തിരുവനന്തപുരം : വര്‍ഗീയതയെ തോല്‍പിക്കാന്‍ മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് കൂടാം. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി. ഇരുത്തിരണ്ടാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ഹൈദരബാദില്‍ എത്തിയപ്പോഴായിരുന്നു വി.എസ് ഇക്കാര്യം പറഞ്ഞത്.