തിരുവനന്തപുരം : പോലീസ് നിരന്തരം നിയമലംഘകരാകുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. പോലീസിന്റെ നിയമലംഘനങ്ങള്‍ മേധാവികള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അക്രമം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.