തൃശൂര്‍ : ലൈംഗികാരോപണത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. സ്ത്രീകളുടെ വിഷയമായതിനാല്‍ സംഭവത്തെക്കുറിച്ച് പഠിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു.