കെപിഎംജി കണ്‍സള്‍ട്ടന്‍സിക്കെതിരായ വിഎസിന്റെ കത്ത് പിബി ചര്‍ച്ച ചെയ്യും

138

ന്യൂഡല്‍ഹി : കെപിഎംജി കണ്‍സള്‍ട്ടന്‍സിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് പിബി ചര്‍ച്ച ചെയ്യും. നവകേരള പുനര്‍നിര്‍മാണത്തിനായി കണ്‍സള്‍ട്ടന്‍സിയായി കെപിഎംജിയെ തിരഞ്ഞെടുത്തത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് കത്ത് നല്‍കിയത്. ബ്രിട്ടനില്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അന്വേഷണം നേരിട്ട കമ്പനിയാണ് കെപിഎംജിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

NO COMMENTS