തിരുവനന്തപുരം : ബാര്‍ കോഴക്കേസിലെ കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് വിഎസ് അച്യുതാനന്ദന്.
സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നല്‍കുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ പ്രോസിക്യൂഷന് കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ടെന്ന് വിഎസ് പറഞ്ഞു.