തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി വി.എസ് അച്യുതാനന്ദന്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. രാജകുടുംബത്തിന്റെയും ഭക്തജനസംഘടനകളുടേയും വാദംകേട്ടശേഷമാണ് കോടതി വിധി വന്നത്. ആര്‍ത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നമെന്നും വി.എസ് പറഞ്ഞു.