ശബരിമല സംഘര്‍ഷങ്ങളില്‍ പോലീസ് കാഴ്ചക്കാരാകരുതെന്ന് വിഎസ്

131

തിരുവനന്തപുരം : ശബരിമല സംഘര്‍ഷത്തില്‍ പോലീസ് കാഴ്ചക്കാരാകരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ക്രമസമാധാന പ്രശ്‌നങ്ങളില്‍ പോലീസ് ഇടപെടണം. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുടെ വീട്ടില്‍ അതിക്രമം കാണിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വിഎസ് പറഞ്ഞു

NO COMMENTS