ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന്‍

231

തിരുവനന്തപുരം : ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന്‍. പ്രലോഭനങ്ങളെ അതിജീവിച്ചാണ് ആര്‍സിസി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ നില്‍ക്കുന്നത്. ഇവരെ പുകച്ച്‌ പുറത്തു ചാടിക്കരുതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY