NEWS ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതു കൊണ്ടോ ആയിരം കൊല്ലം ജീവിച്ചാലോ മോദിക്ക് മഹാത്മാ ഗാന്ധിയെ പോലെയാകാന്‍ കഴിയില്ല : വി.എസ്.അച്യുതാനന്ദന്‍ 20th January 2017 216 Share on Facebook Tweet on Twitter തിരുവനന്തപുരം • നരേന്ദ്ര മോദി അടവുകളുടെ ആശാനാണെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതു കൊണ്ടോ ആയിരം കൊല്ലം ജീവിച്ചാലോ മോദിക്ക് മഹാത്മാ ഗാന്ധിയെ പോലെയാകാന്‍ കഴിയില്ലെന്നും വിഎസ് പറഞ്ഞു.