നടിയെ ആക്രമിച്ച കേസ് പൊലീസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല : വി.എസ്.അച്യുതാനന്ദന്‍

211

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ താര സംഘടനയായ അമ്മയെടുത്ത നിലപാട് തള്ളി ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. പൊലീസ് കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല. വിഷയത്തില്‍ അമ്മ സ്വീകരിച്ച നിലപാട് തെറ്റാണെന്നും വിഎസ് പറഞ്ഞു.

NO COMMENTS