NEWS നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി വി.എസ് അച്യുതാനന്ദന്‍ 2nd July 2017 202 Share on Facebook Tweet on Twitter തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി വി.എസ് അച്യുതാനന്ദന്‍. സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നഴ്സുമാര്‍ കടുത്ത ചൂഷണമാണ് അനുഭവിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.