പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു.

24

പ്രശസ്ത ഗായിക വാണി ജയറാം (77) അന്തരിച്ചു.
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തി യത്.

പദ്മഭൂഷണ്‍ ജേതാവായ വാണി ജയറാം തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപി ച്ചിട്ടുണ്ട്.ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

NO COMMENTS

LEAVE A REPLY