പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹിയിലെ കമ്മ്യൂണിറ്റി കോളേജില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നീ മൂന്നു വര്‍ഷ ബിരുദ കോഴ്‌സുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളായ ടൂറിസം ആന്റ് സെര്‍വീസ് ഇന്‍ഡസ്ട്രി, റേഡിയോഗ്രാഫി ആന്റ് ഇമേജിങ് ടെക്‌നോളജി എന്നിവയിലേക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 10 നകം കോളേജില്‍ എത്തണം.ഫോണ്‍-9207982622