കാസര്‍കോട് ഗവണ്‍മെന്റ് ഐ ടി ഐ , ഐ എം സിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഗാര്‍മെന്റ് പ്രൊഡ ക്ഷന്‍ യൂണിറ്റില്‍ വനിതാ ടെയലറുടെ ഒഴിവുണ്ട്. വനിതകള്‍ക്കാവശ്യമായ വിവിധ തരം വസ്ത്രങ്ങള്‍ കട്ട് ചെയ്യുന്ന തിലും തുന്നലിലും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ഡിസംബര്‍ 31 നകം പ്രിന്‍സിപ്പാള്‍, ഗവ. ഐ ടി ഐ കാസര്‍കോട്, വിദ്യാനഗര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 04994 256440