കാസര്‍കോട് : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മഞ്ചേശ്വരം താലൂക്കിലെ മീഞ്ച കൊളച്ചപ്പ ശാസ്താ ക്ഷേത്ര ത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡി ന്റെ കാസര്‍കോട് ഡിവിഷനായ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ ഡിസംബര്‍ 18 നകം ലഭി ക്കണം. അപേക്ഷാ ഫോറം ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണ റുടെ ഓഫീസില്‍ നിന്നും ലഭിക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഹോസ്ദുര്‍ഗ് താലൂക്കിലെ അമ്പലത്തറ മടിക്കൈ മാടം ക്ഷേത്രത്തില്‍ നിലവിലുള്ള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷനായ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ ഡിസംബര്‍ 18 നകം ലഭിക്കണം.അപേക്ഷാ ഫോറം ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നും ലഭിക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മഞ്ചേശ്വരം താലൂക്കിലെ കുബ്ബനൂര്‍ ശാസ്ത ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷനായ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ ഡിസംബര്‍ 18 നകം ലഭിക്കണം.അപേക്ഷാ ഫോറം ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നും ലഭിക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍കോട് താലൂക്കിലെ കുമ്പാഡജെ ബെളിഞ്ചെപൂമാണി കിന്നിമണി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷനായ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ ഡിസംബര്‍ 18 നകം ലഭിക്കണം.അപേക്ഷാ ഫോറം ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നും ലഭിക്കും.