കോട്ടയം: എ കെ ശശീന്ദ്രന്‍ മന്ത്രിയാകുന്ന കാര്യം ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്ത് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് വൈക്കം വിശ്വം. അതേസമയം എകെ ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ തടസ്സമില്ലെന്നും, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി നടത്തിയ ചര്‍ച്ച വിജയകരമാണെന്നും എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടിപി. പീതാംബരന്‍ പറഞ്ഞു.