മദ്യ നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന്‍ വൈക്കം വിശ്വന്‍

169

തിരുവനന്തപുരം : മദ്യ നയം വേഗം പ്രഖ്യാപിക്കാൻ സർക്കാരിനോട് ആവശ്യപ്പട്ടെന്ന്‍ വൈക്കം വിശ്വൻ. മദ്യ വിൽപ്പന കൂടിയതിനാൽ നിലവിലെ മദ്യ നയത്തിൽ പൊളിച്ചെഴുത്ത് വേണം. മദ്യ നിരോധനം ലോകത്തെവിടെയും വിജയിച്ചിട്ടില്ല. വ്യാജ മദ്യവും,ലഹരികളും തടയുന്നതിന് നടപടി വേണമെന്നും,കള്ള്ഷാപ്പിൽ ശുദ്ധമായ കള്ള് ഉറപ്പു വരുത്തണമെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൂടാതെ യുഡിഎഫിന്റെ മദ്യ നയം പരാജയം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS