തിരുവനന്തപുരം: മാണിയോട് അയിത്തമില്ലെന്നും ചെങ്ങന്നൂരില്‍ മാണി ഗ്രൂപ്പിന്‍റെതടക്കം എല്ലാവരുടേയും വോട്ട് വേണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സി പി ഐ പറഞ്ഞിട്ടില്ല. മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു.