NEWS വാളയാറില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി 28th August 2016 174 Share on Facebook Tweet on Twitter പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 877 ഗ്രാം സ്വര്‍ണവും 22 ഗ്രാം വജ്രവും പിടികൂടി. എക്സൈസ് വകുപ്പിന്റെ പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടെത്തിയത്.