വള്ളക്കടവ് പാലത്തില്‍ ഗതാഗത നിയന്ത്രണം

380

തിരുവനന്തപുരം : വള്ളക്കടവ് പാലം ഗുരുതരമായ അവസ്ഥയിൽ തുടരുന്നതിനാൽ അഞ്ച് ടണ്ണിന് മുകളിൽ ഭാരമേറിയ വാഹനങ്ങൾ പാലം കടന്നു പോകുന്നത് ഇന്ന് മുതൽ നിരോധിച്ചു.പ്രസ്തുത വാഹനങ്ങൾ കടന്നു പോകേണ്ടത് കല്ലും മൂട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു പൊന്നറ പാലത്തിലൂടെ എൻ.എസ്.ഡിപ്പോ വഴി വള്ളക്കടവിലേക്ക് പോകണമെന്ന് എക്സിക്യൂട്ടീവ് ഇൻഞ്ചിനീയർ അറിയിച്ചു

NO COMMENTS