വള്ളക്കടവ് റഷീദ് അനുസ്മരണ പരിപാടി സം ഘടിപ്പിച്ചു.

223

തിരുവനന്തപുരം : സാഹിത്യകാരനും മികച്ച പത്രപ്രവർത്തകനുമായ വള്ളക്കടവ് റഷീദ് അനുസ്മരണ പരിപാടി വള്ളക്കടവ് യത്തീംഖാന സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻനറ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ ഉത്ഘാടനം ചെയ്തു .വള്ളക്കടവ്ജമാത്ത് പ്രസിഡന്റ് സെയ്ഫുദ്ദീൻ ഹാജി സ്വാഗതവും, യത്തീംഖാന പ്രസിഡന്റ് നാസർ ആദ്യക്ഷൻ കലാപ്രേമി ബഷീർ,സനോഫർ, നിസാം വള്ളക്കടവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS