ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍

163

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ പ്രദീപാണ് അറസ്റ്റിലായത്. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്. സിഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്.

NO COMMENTS