വട്ടിയൂർക്കാവ് എൽ ഡി എഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 7286 വോട്ടുകളോടെ വിജയത്തിലേക്ക് – .

111

വട്ടിയൂർക്കാവ് എൽ ഡി എഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 7286 വോട്ടുകളിലൂടെ വിജയത്തിലേക്കെത്തുന്നു. കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ 5003 വോട്ടുകൾക്കും എറണാകുളത്ത് യു ഡി.എഫ്‌ സ്ഥാനാർഥി ടി ജെ വിനോദ് 3830 വോട്ടുകൾക്കും അരൂരിൽ യു ഡി.എഫ്‌ സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ 2234 വോട്ടുകൾക്കും മഞ്ചേശ്വരത്ത് യു ഡി.എഫ്‌ സ്ഥാനാർഥി എം സി ഖമറുദിൻ 3323 വോട്ടുകൾക്കും ലീഡ് ചെയ്തു മുന്നിലാണ് .

NO COMMENTS