വയലാര്‍ പുരസ്‌കാരം സാഹിത്യകാരന്‍ കെ.വി. മോഹന്‍കുമാറിന്

187

തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം സ്വന്തമാക്കി സാഹിത്യകാരന്‍ കെ.വി. മോഹന്‍കുമാര്‍. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

NO COMMENTS