NEWS പുഴയില്‍ കുളിക്കാനിറങ്ങിയ ദമ്പതികള്‍ മുങ്ങിമരിച്ചു 2nd May 2017 312 Share on Facebook Tweet on Twitter വയനാട് : താമരശേരി പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ മുങ്ങിമരിച്ചു. തോറ്റാന്പുറം കടവിൽ ബിജു, ഭാര്യ പൊന്നി എന്നിവരാണ് മരിച്ചത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.