മൈക്രോഫിനാന്‍സ് തട്ടിപ്പ് ; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

232

ചെങ്ങന്നൂര്‍ : മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. എസ്.എന്‍.ഡി.പിയോഗം സംരക്ഷണ സമിതിയുടെ ഹര്‍ജി പരിഗണിച്ച്‌ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

NO COMMENTS