NEWS വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം 12th April 2017 239 Share on Facebook Tweet on Twitter കായംകുളം: കറ്റാനം വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സുഭാഷ് വാസുവിനും പ്രിന്‍സിപ്പല്‍ ഗണേഷിനുമാണ് ജാമ്യം ലഭിച്ചത്.