ഇ.പി ജയരാജന്‍റെ രാജി അന്താരാഷ്ട്ര മണ്ടത്തരം : വെള്ളാപ്പള്ളി നടേശന്‍

194

ആലപ്പുഴ : മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ രാജി അന്താരാഷ്ട്ര മണ്ടത്തരമായിപ്പോയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണപക്ഷം ജയരാജനെ ക്രൂശിക്കാന്‍ പാടില്ലായിരുന്നു. ഇ.പിയുടെ രാജി ഭരണപക്ഷത്തിന്‍റെ ഇമേജ് കൂട്ടിയില്ലെന്നും അത് പ്രതിപക്ഷത്തിന്‍റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും ഗ്രാഫ് ഉയര്‍ത്തുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു

NO COMMENTS

LEAVE A REPLY