കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ

210

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറു മുതല്‍ രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

NO COMMENTS