പൊതുപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും ആസ്തിവിവരങ്ങള്‍ നല്‍കണമെന്ന വിജിലന്‍സിന്‍റെ ആവശ്യം ആദായനികുതിവകുപ്പ് തള്ളി

184

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും ആസ്തിവിവരങ്ങള്‍ നല്‍കണമെന്ന വിജിലന്‍സിന്റെ ആവശ്യം ആദായനികുതിവകുപ്പ് തള്ളി. നികുതിദായകരുടെ സ്വത്തുവിവരങ്ങള്‍ നല്‍കാനാകില്ലെന്ന് ആദായനികുതിവകുപ്പ്. കേസുകളില്‍ പ്രതിയാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പ്രത്യേകം ചോദിച്ചാല്‍ നല്‍കുന്നതിന് തടസമില്ല. എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറാനാകില്ലെന്നും ആദായനികുതിവകുപ്പ് മറുപടി നല്‍കി.

NO COMMENTS

LEAVE A REPLY