NEWS സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജിലന്‍സ് റെയ്ഡ് 17th May 2017 287 Share on Facebook Tweet on Twitter തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. മരുന്ന് പൂഴ്ത്തിവയ്ക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.