തിരുവനന്തപുരം: മുൻ മന്ത്രി സുരേന്ദ്രൻ പിള്ളയുടെ സഹകരണ സംഘത്തിൽ വിജിലൻസ് റെയ്ഡ്. സുരേന്ദ്രൻ പിള്ള പ്രസിഡന്റായ സൗത്ത് കേരള ടൂർസ് ആൻഡ് പിൽഗ്രിംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിലാണ് റെയ്ഡ്. സഹകരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസാണ് റെയ്ഡ് നടത്തിയത്.