NEWS കോടതിയലക്ഷ്യകേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി 9th May 2017 218 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസില്‍ വിവാദ വ്യവസായി വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ജൂലൈ പത്തിന് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.