ലണ്ടന്‍ : വായ്പാ തട്ടിപ്പു കേസില്‍ വിജയ് മല്യയെ ഇന്ത്യക്കു വിട്ടു നല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. മണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യ വസ്തുതകള്‍ വളച്ചൊടിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ തട്ടിപ്പ് നടത്തിയ മല്യ ലണ്ടനില്‍ അഭയം പ്രാപിക്കുകയായിരുന്നു.