ബിവറേജസ് ഒൗട്ട്ലെറ്റിനെതിരെ സമരം നടത്തിയ കേസില്‍ എം. വിന്‍സെന്‍റ് എംഎല്‍എയ്ക്കു ജാമ്യം

169

തിരുവനന്തപുരം: ബിവറേജസ് ഒൗട്ട്ലെറ്റിനെതിരെ സമരം നടത്തിയ കേസില്‍ എം. വിന്‍സെന്‍റ് എംഎല്‍എയ്ക്കു ജാമ്യം. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീ പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംഎല്‍എയ്ക്കു നെയ്യാറ്റിന്‍കര ജയിലില്‍ തുടരേണ്ടിവരും.

NO COMMENTS