എം. വിന്‍സെന്‍റ് എം.​എ​ല്‍.​എയുടെ ജാ​മ്യാ​പേ​ക്ഷ പരിഗണിക്കുന്നത് മാറ്റി

245

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​വ​ളം എം.​എ​ല്‍.​എ എം. ​വി​ന്‍​സെന്‍റിന്‍റെ ജാ​മ്യാ​പേ​ക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 19ലേക്ക് മാറ്റി. തി​രു​വ​ന​ന്ത​പു​രം ജില്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ്​ കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.
അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ജൂ​ലൈ​ 22നാ​ണ്​ എം. ​വി​ന്‍​സെന്‍റി​നെ ജ​യി​ലി​ല​ട​ച്ച​ത്​.

NO COMMENTS