കോവളം എംഎല്‍എ എം. വിന്‍സെന്റിനു എതിരെ വീണ്ടും കേസ്

183

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റിനു എതിരെ പുതിയ കേസ്. ബാലാരാമപുരം പനയറകോണത്തെ ബിവറേജ് ഔട്ട്‌ലെറ്റ് തുറക്കുന്നത് എതിരെ സമരം നടത്തിയതിനാണ് കേസ്. സംഘം ചേര്‍ന്നതിനും ബവ്‌കോയക്ക് നഷ്ടമുണ്ടാക്കിയതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിനുമാണ് കേസ്. വിന്‍സെന്റാണ് ഒന്നാം പ്രതി. വിന്‍സെന്റിനെ ബാലരാമപുരം പോലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജാരാക്കി. വിന്‍സെന്റ് എംഎല്‍എ ഇപ്പോള്‍ പീഡന കേസില്‍ റിമാന്‍ഡിലാണ്.

NO COMMENTS