NEWS വിന്‍സന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ മാറ്റി 1st August 2017 218 Share on Facebook Tweet on Twitter തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി മാറ്റിയത്.