കോഹ്‍ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

292

2017ലെ ഐസിസിയുടെ ക്രിക്കറ്ററായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റീവന്‍ സ്മിത്താണ് ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍. ഏകദിനത്തിലെ മികച്ച കളിക്കാനുള്ള പുരസ്ക്കാരവും കൊഹ്ലി സ്വന്തമാക്കി. എന്നാല്‍ ട്വന്റി20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്ക്കാരം ഇന്ത്യന്‍ സ്പിന്നര്‍ വേന്ദ്ര ചാഹലിനാണ്.

NO COMMENTS