ശുദ്ധവായു വില്‍പ്പനയ്ക്ക്;ഒരു ശ്വാസത്തിന് 12.50 രൂപ

247

ഇന്ത്യയില്‍ കുപ്പിയില്‍ നിറച്ച ശുദ്ധവായു വില്‍പ്പനയ്ക്കെത്തുന്നു. കാനഡയിലെ വൈറ്റാലിറ്റി എയര്‍ കമ്പനിയാണ് ഇന്ത്യയില്‍ ശുദ്ധവായു എത്തിക്കുന്നത്. ഡല്‍ഹിയിലെ അമിതമായ വായു മലിനീകരണത്തിന്‍റെ പശ്ചാതലത്തിലാണ് കമ്പനി എത്തുന്നത്. ഇതിനു മുമ്പ് ചൈനയില്‍ ആണ് കമ്പനി തങ്ങളുടെ ഉല്‍പന്നം പുറത്തിറക്കിയത്. 3 ലിറ്റര്‍, 8 ലിറ്റര്‍ കുപ്പികളില്‍ ഈ മാസം തന്നെ മാസം തന്നെ വിപണിയില്‍ ശുദ്ധവായു ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY