ക​ര്‍​ണാ​ട​ക​യി​ലെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ല – സു​പ്രീം​കോ​ട​തി.

136

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് സം​ബ​ന്ധി​ച്ച്‌ സ്പീ​ക്ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.വോ​ട്ടെ​ടു​പ്പ് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​മ​ത പ​ക്ഷ​ത്തു​ള്ള സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രാ​യ ആ​ര്‍. ശ​ങ്ക​റും എ​ച്ച്‌. നാ​ഗേ​ഷും ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ നടപടി.

വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ഗ​വ​ര്‍​ണ​റു​ടെ അ​ന്ത്യ​ശാ​സ​നം ര​ണ്ടു​ത​വ​ണ​യും നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ ത​ള്ളി​യി​രു​ന്നു. ഇ​തി​നി​ടെ സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തു.
ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ ര​ക്ഷി​ക്കു​ന്ന​തി​ന് വി​മ​ത എം​എ​ല്‍​എ​മാ​രെ ഒ​പ്പം ചേ​ര്‍​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ്-​ജ​ന​താ​ദ​ള്‍ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം ഇ​നി​യും വി​ജ​യം ക​ണ്ടി​ട്ടി​ല്ല. വി​മ​ത ചേ​രി ര​ണ്ടു ക്യാ​ന്പു​ക​ളാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ലും സ​ര്‍​ക്കാ​രി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്ന സൂ​ച​ന​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല.

നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഇ​ട​പെ​ടു​ക​യാ​ണെ​ന്നാ​രോ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു​വെ​ങ്കി​ലും വോ​ട്ടെ​ടു​പ്പി​നെ ഇ​തു ബാ​ധി​ക്കാ​നി​ട​യി​ല്ല.

NO COMMENTS