​ വ​ഖ​ഫ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ൻ ടി.​കെ. ഹം​സ

134

കൊ​ച്ചി: മു​ന്‍ മ​ന്ത്രി ടി.​കെ. ഹം​സ​യെ വ​ഖ​ഫ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വ​ഖ​ഫ് ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ ടി.​കെ. ഹം​സ​യു​ടെ പേ​രു നി​ര്‍​ദേ​ശി​ച്ചു. അ​ഞ്ചു വ​ര്‍​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച ചു​മ​ത​ല​യേ​റ്റ വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ കാ​ലാ​വ​ധി.

NO COMMENTS