കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത മഹല്ലുകളിൽ അംഗങ്ങളായ മാരകരോഗികൾക്ക് 15,000 രൂപ ചികിത്സാ ധനസഹായമായി നൽകുന്നു.
ക്യാൻസർ, ഹൃദ്രോഗം, കിഡ്നി രോഗം, ട്യൂമർ, മേജർ ഓപ്പറേഷൻ മുതലായ അസുഖങ്ങൾക്കാണ് ധനസഹായം ലഭ്യമാവുക
വരുമാന പരിധി: 50,000 രൂപ
വിശദ വിവരങ്ങൾ, അപേക്ഷാഫോം എന്നിവയ്ക്ക്
www.keralastatewakfboard.in എന്ന വെബ് സൈറ്റ് നോക്കുക.
PH: 0484-2342485