വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

214

താമരശേരി: കനത്തമഴയെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഒന്പതാം വളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

NO COMMENTS