കു​വൈ​റ്റി​ല്‍ നി​ന്ന് പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദേ​ശി​ക​ളെ നാ​ടു​കട​ത്തി.

138

കു​വൈ​റ്റ് സി​റ്റി: തൊ​ഴി​ല്‍​നി​യ​മ​വും താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​ൽ കു​വൈ​റ്റി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദേ​ശി​ക​ളെ നാ​ടു​കട​ത്തി. മ​ട​ങ്ങി​വ​രാ​നാ​വാ​ത്ത വി​ധം വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​രെ നാ​ടു​ക​ട​ത്തി​യ​ത്.

രാ​ജ്യ​ത്ത് യാ​ച​ന​യും അ​ന​ധി​കൃ​ത താ​മ​സ​വും വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. റം​സാ​ന്‍ മാ​സ​ത്തി​ല്‍ 320 പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ഉ​ട​ന്‍ നാ​ടു​ക​ട​ത്തും. റം​സാ​നി​ല്‍ യാ​ച​ന ന​ട​ത്തി​യ​തി​ന് പി​ടി​ക്ക​പ്പെ​ട്ട 50 പേ​രെ ന​ട​ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത താ​മ​സ​ത്തി​ന് പി​ടി​യി​ലാ​കു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. പി​ടി​യി​ലാ​യ​വ​രെ ഒ​രാ​ഴ്ച​ക്ക​കം എ​ല്ലാ​വ​രെ​യും നാ​ടു​ക​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

NO COMMENTS