തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍
എല്‍.ഡി.എഫ്
കവിത എല്‍.എസ്്(കഴക്കൂട്ടം)
എം. ബിനു(ചന്തവിള)
ഡി. രമേശന്‍(കാട്ടായിക്കോണം)
സ്റ്റാന്‍ലി ഡിക്രൂസ്(ശ്രീകാര്യം)
ആതിര എല്‍.എസ്(ഉള്ളൂര്‍)
എല്‍.എസ് സാജു(ഇടവക്കോട്)
പി. രാജന്‍(പാളയം)
മാധവദാസ്(തൈക്കാട്)
രാഖി രവികുമാര്‍(വഴുതക്കാട്)
പി. ജമീല(പേരൂര്‍ക്കട)
രമ(കാച്ചാണി)
ജി. ഹെലന്‍(വാഴോട്ടുകോണം)
ഡി. ശിവന്‍കുട്ടി(പുഞ്ചക്കരി)
വി. പ്രമീള(പൂങ്കുളം)
സിന്ധു(വെങ്ങാനൂര്‍)
സുധീര്‍(ബീമാപള്ളി ഈസ്റ്റ്)
രാജേന്ദ്രന്‍(മുട്ടത്തറ)
വിജയകുമാര്‍(ശ്രീവരാഹം)
സി. ഹരികുമാര്‍(തമ്പാനൂര്‍)
എന്‍.ഡി.എ
ബിന്ദു എസ്.ആര്‍(ചെറുവക്കല്‍)
ഗായത്രിദേവി(ചെല്ലമംഗലം)
സുമി.എസ്.എസ്(കാഞ്ഞിരംപാറ)
രാജലക്ഷ്മി(തുരുത്തുമൂല)
നന്ദഭാര്‍ഗവ്(നെട്ടയം)
പി.വി മഞ്ജു(പുന്നയ്ക്കാമുഗള്‍)
ആശാനാഥ്(പാപ്പനംകോട്)
സൗമ്യ എല്‍(എസ്റ്റേറ്റ്)
അജിത്ത് കുമാര്‍(നെടുങ്കാട്)
വി.ശിവകുമാര്‍(കാലടി)
ശ്രീദേവി എസ്.കെ(മേലാംകോട്)
യു.ഡി.എഫ്
മേരി പുഷ്പം.എ(കുന്നുകുഴി)
മിലാനി(ബീമാപള്ളി)
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി – വിജയികൾ
വാർഡ് 1 – ഷാമില എസ്.(എൽ.ഡി.എഫ്)
വാർഡ് 2 – പ്രസന്നകുമാർ (എൽ.ഡി.എഫ്)
വാർഡ് 3 – രാജമോഹനകുമാർ (എൽ.ഡി.എഫ്)
വാർഡ് 4 – മഹേശൻ നായർ (എൻ.ഡി.എ)
വാർഡ് 5 – കെ.സി. ജയശീലി (എൽ.ഡി.എഫ്.)
വാർഡ് 6 – ഗീത കെ.(യു.ഡി.എഫ്)
വാർഡ് 7 – സ്മിത എസ്. (എൽ.ഡി.എഫ്)
വാർഡ് 8 – അജി എൻ. (യു.ഡി.എഫ്)
വാർഡ് 23 – ഡി.എസ്. വിൻസന്റ് (യു.ഡി.എഫ്.)
വാർഡ് 24 – അജിത ആർ.(യു.ഡി.എഫ്.)
വാർഡ് 25 – പി.എസ്. ലക്ഷ്മി ടീച്ചർ(യു.ഡി.എഫ്.)
വാർഡ് 26 – ഗ്രാമം പ്രവീൺ (യു.ഡി.എഫ്)
വാർഡ് 27 – ഷിബുരാജ് കൃഷ്ണ(എൻ.ഡി.എ)
വാർഡ് 28 – കെ. സുരേഷ് (എൽ.ഡി.എഫ്)
വാർഡ് 29 – കല ടീച്ചർ (എൻ.ഡി.എ)
വാർഡ് 30 – സരളാരത്‌നം (യു.ഡി.എഫ്)
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ വിജയികള്‍
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷനില്‍ എല്‍ഡി.എഫ് സ്ഥാനാര്‍ഥി ലൈലാ ബീവി എസ്. വിജയിച്ചു.
2-ാം ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. നജാം വിജയിച്ചു
3-ാം ഡിവിഷനില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദീപ രാജേഷ് വിജയിച്ചു.
4-ാം ഡിവിഷനില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശാന്തകുമാരി വിജയിച്ചു.
5-ാം ഡിവിഷനില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ജീവന്‍ലാല്‍ സി.എസ്. വിജയിച്ചു.
6-ാം ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എസ്. കുമാരി വിജയിച്ചു.
7-ാം ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അവനവഞ്ചേരി രാജു വിജയിച്ചു.
8-ാം ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അനൂപ് ആര്‍.എസ്. വിജയിച്ചു.
9-ാം ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി. രാജഗോപാലന്‍ പോറ്റി വിജയിച്ചു.
10-ാം ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുധാകുമാരി കെ.എസ്. വിജയിച്ചു.
11-ാം ഡിവിഷനില്‍ എന്‍.ഡി.എ. സ്ഥാാര്‍ഥി സുജി എസ്. വിജയിച്ചു.
12-ാം സ്ഥാനാര്‍ഥി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുധര്‍മ വിജയിച്ചു.