SPORTS ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ; പി.വി സിന്ധു ക്വാർട്ടറിൽ 2nd August 2018 202 Share on Facebook Tweet on Twitter നാൻജിംഗ് : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കൊറിയയുടെ ജി ഹ്യുന്‍ സംഗിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ കടന്നു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍: 21-10, 21-18.