ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് ; ഫൈനലിൽ പി വി സിന്ധുവിന് തോൽവി

218

നാൻജിങ് : ചൈനയിൽ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന് തോൽവി. സ്പെയിനിന്റെ കരോളിന മരിനോടാണ് സിന്ധു പരാജയപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് മരിന്‍ കിരീടം ചൂടിയത്.
സ്കോർ: 21-19, 21-10

NO COMMENTS