ബാഗ്ലൂർ : ലിംഗരാജപുരം, ഹെന്നൂർ റോഡ്, ജ്യോതി സ്കൂളിന് എതിർവശമുള്ള ഇൻഡ്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ്, എന്ന സ്ഥലത്ത്, 2018 ഏപ്രിൽ 7 മുതൽ ഏപ്രിൽ 10 വരെ, ‘ വേർഡ് ഓഫ് ക്രൈസ്റ്റ് ‘ എന്ന പേരിൽ അന്താരാഷ്ട്ര പുസ്തക പ്രദർശനം, സംഘടിപ്പിക്കുന്നു. ബൈബിൾ പഠന പുസ്തകങ്ങൾ,
ഡിക്ഷ്ണറീസ്, ജീവചരിത്രങ്ങൾ, സംഗീതോപകരണങ്ങൾ, ഗിഫ്റ്റ് സാധനങ്ങൾ എന്നിവയുടെ വൻശേഖരമാണ് സംഘടിപ്പിക്കുന്നത്.