ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ; വിജയ് വീര്‍ സിന്ധുവിന് സ്വര്‍ണം

264

ഷാങ്വോണ്‍ : ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ജൂനിയര്‍ വിഭാഗത്തിor വിജയ് വീര്‍ സിന്ധുവിന് സ്വര്‍ണം. 572 പോയിന്റുകളോടെയാണ് വിജയ് വീറിന്റെ സ്വര്‍ണ നേട്ടം. കൊറിയയുടെ ലീ ഗണ്‍ഹെയോക്കിനേയും, ചൈനയുടെ ഹോജി സൂവിനേയും മറികടന്നാണ് വിജയ് വീര്‍ സ്വര്‍ണം കരസ്ഥമാക്കിയത്.

NO COMMENTS